-->
DLISc welcomes you to the library blog

 


 To celebrate National Library Week and promote library adoption and human library project, the Forum for Library and Information Science Students organised a treasure hunt called Shelf Safari on November 21, 2023. The hunt took place in different department libraries, including Sanskrit, Zoology, Political Science, Integrated Physical Science and CHMK library. A total of 18 teams registered and took part in this program. After three hours of exploring and searching, Shaheen and Sreejith, students from the Department of Commerce and Management Studies, emerged as the winners. Dr. Vasudevan T. M, the head of the department, awarded them the treasure and a cash prize.

 

                        

 


 

The Department of Library and Information Science organized various programs as part of Sasthrayan at the University of Calicut from November 16th to 18th. The department hosted an exhibition on two themes: 'Beyond the Shelves: A Technological Odyssey in Libraries,' showcasing technological advancements, and 'Resilience and Restoration: Libraries through the Ages,' detailing libraries affected by natural disasters, wars, etc. Additionally, the department created a working makerspace model to highlight its importance in libraries. Visitors could sit in the makerspace and create things like bookmarks, bottle art, paper crafts, etc. The department also introduced the concept of a human library as part of Sasthrayan. They registered people who would like to be ‘human books’ and those interested in being readers for the human library event on December 6. The department has created various human books covering topics such as Depression, Marriage, Cinema, AI, Art, Trading, Dress and styling, etc. Over 100 people attended the department as visitors during the three-day event.





                                            



                                                    






 നവംബർ 14 മുതൽ 20 വരെയുള്ള നാഷണൽ ലൈബ്രറി വരാഘോഷത്തിന്റെ ഭാഗമായി ലൈബ്രറി & ഇൻഫർമേഷൻ പഠനവകുപ്പ് ഗ്രന്ഥശാലകളുടെ സാമൂഹ്യ ധർമ്മം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.  നവംബർ 15 ന് ഉച്ചയ്ക്ക് 2.30 ന് സെമിനാർ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ മുഖ്യ പ്രഭാഷകൻ പ്രൊഫസർ അനിൽ ചെലേമ്പ്ര പ്രസ്തുത വിഷയത്തിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിച്ചു. പരിപാടിയിൽ പഠനവകുപ്പ് മേധാവി Dr. T. M വാസുദേവൻ, അധ്യാപകരായ Dr. മുഹമ്മദ്‌ ഹനീഫ. കെ, Dr. ശ്യാമിലി. സി, യൂണിവേഴ്സിറ്റി ലൈബ്രറിയൻ Dr. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു


                                                


                                            

                                            

 

ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ, ഫോറം ഫോർ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് സ്റ്റുഡന്റസിന്റെ ആഭിമുഖ്യത്തിൽ 'അ മുതൽ റ വരെ' എന്ന പേരിൽ കേരളപിറവി ദിനവും ഭാഷാദിനവും ആഘോഷിച്ചു. കേരളഗാനത്തോട് കൂടെ തുടങ്ങിയ പരിപാടിയിൽ ഗവേഷക വിദ്യാർത്ഥിനി അഹല്യ സ്വാഗതം പറഞ്ഞു. വകുപ്പ് തല മേധാവി ഡോ. ടി. എം വാസുദേവൻ അധ്യക്ഷസ്ഥാനം വഹിച്ചു. സെനറ്റ് അംഗവും പഠനവകുപ്പിലെ പ്രൊഫസറുമായ ഡോ.മുഹമ്മദ്‌ ഹനീഫ. കെ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാമിലി, ആവണി, അനുശ്രീ, ദിനു, സരിത, ബീന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. യൂണിവേഴ്സിറ്റി ലൈബ്രറിയാൻ ഡോ. അബ്‌ദുൾ അസീസ്, കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് മേധാവി ഡോ. അബ്‌ദുൾ മജീദ് എന്നിവർ വിശിഷ്ടാതിഥികൾ ആയി എത്തി ചേർന്നു. മലയാള ഭാഷയും ഭാഷദിനത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി  റഹ്മത്തുന്നീസ സംസാരിച്ചു. പാട്ടുത്സവം, പ്രശ്നോത്തരി, മലയാളം കളികൾ തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികൾ പഠനവകുപ്പിൽ അരങ്ങേറി. യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് ഉച്ചവരെയുള്ള പരിപാടികൾ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം സാഹിത്യകാരനും, മലയാളം & കേരള പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എം. ബി മനോജ്‌ മലയാള ഭാഷയും സമകാലിക സാഹിത്യവും എന്ന വിഷയത്തിൽ സംവദിച്ചു. ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി റഹൂഫ് നന്ദി പ്രകാശിപ്പിച്ചു.


                                


                                                


                                            



                                            

                                                       




                                            


                                            


                                            



                                            

Locate Us

Labels

Journal Search Tool

Thrust Areas

  • Information and Communication Technology
  • Library Automation and Networking
  • Knowledge Organization and Management
  • Information Processing and Retrieval
  • Marketing of Information Products and Services

Contribute to ETD Repository

Popular Posts