നവംബർ 14 മുതൽ 20 വരെയുള്ള നാഷണൽ ലൈബ്രറി വരാഘോഷത്തിന്റെ ഭാഗമായി ലൈബ്രറി & ഇൻഫർമേഷൻ പഠനവകുപ്പ് ഗ്രന്ഥശാലകളുടെ സാമൂഹ്യ ധർമ്മം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. നവംബർ 15 ന് ഉച്ചയ്ക്ക് 2.30 ന് സെമിനാർ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ മുഖ്യ പ്രഭാഷകൻ പ്രൊഫസർ അനിൽ ചെലേമ്പ്ര പ്രസ്തുത വിഷയത്തിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിച്ചു. പരിപാടിയിൽ പഠനവകുപ്പ് മേധാവി Dr. T. M വാസുദേവൻ, അധ്യാപകരായ Dr. മുഹമ്മദ് ഹനീഫ. കെ, Dr. ശ്യാമിലി. സി, യൂണിവേഴ്സിറ്റി ലൈബ്രറിയൻ Dr. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു
0 Comments:
Post a Comment